This is a translation of an original page in English.
The English original page has been changed since this translation was last
updated. The English page can be found at:
http://www.gnu.org/distros/distros.html.en
The date of change in the English page is:
2011-09-20
Please see the Translations README to find out how you can help with updating this translation.
ഗ്നു/ലിനക്സ് വിതരണങ്ങള്‍
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണങ്ങള്‍ ഉള്‍പ്പെടുത്തുകയും നിര്‍ദ്ദേശിക്കുകയും ചെയ്യാറുള്ളൂ. പ്രയോഗങ്ങളും, ഡ്രൈവറുകളും, ഫേം വെയര്‍ അഥവാ ബ്ലോബുകളും അടക്കം സ്വതന്ത്രമല്ലാത്ത എല്ലാ സോഫ്റ്റ്‌വെയറുകളും സഹായരേഖകളും അവര്‍ തള്ളിക്കളയാറാണു്. ഇനിയഥവാ അബദ്ധത്തില്‍ ഒരെണ്ണം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു് കണിശമായിത്തന്നെ നീക്കംചെയ്യാറുമുണ്ടു്.
സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണങ്ങള്‍
We recommend that you use a free GNU/Linux system distribution, one that
does not include proprietary software at all. That way you can be sure that
you are not installing any non-free programs. Here is our list of such
distros:
Free GNU/Linux distributions.
ഈ വിതരണങ്ങള്‍ക്കെല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകൈ സഹായം കൂടി ഉപയോഗിക്കാവുന്നതാണു്. അതുകൊണ്ടു തന്നെ സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണങ്ങളുടെ രംഗത്തു് സംഭാവന നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയൊരു വിതരണം ആരംഭിക്കുന്നതിനേക്കാളും നിലവിലുള്ള ഒരു സ്വതന്ത്ര വിതരണത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതു്.
സ്വതന്ത്ര വിതരണങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
Here is the list of problems that can prevent a distro from being considered
entirely free:
Guidelines for
free system distributions.
സാര്‍വ്വത്രികമായി ലഭ്യമായ വിതരണങ്ങള്‍
Many common and well-known GNU/Linux software distributions don't meet our
guidelines. You can read about their problems here:
Why we can't endorse many well-known
GNU/Linux distros.
ഈ വിതരണങ്ങളിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങളെ ഒഴിവാക്കാനും അതുവഴി അവയെ പൂര്‍ണ്ണമായും സ്വതന്ത്രമാക്കാനും അവയുടെ നിര്‍മ്മാതാക്കളോടു് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
