# Malayalam translation of http://www.gnu.org/philosophy/schools.html # Copyright (C) 2008, 2010 Free Software Foundation, Inc. # This file is distributed under the same license as the gnu.org article. # Santhosh Thottingal # Shyam Karanatt msgid "" msgstr "" "Project-Id-Version: schools.html\n" "POT-Creation-Date: 2013-04-01 18:25-0300\n" "PO-Revision-Date: 2010-07-09 09:22+0530\n" "Last-Translator: Shyam Karanatt\n" "Language-Team: Swathanthra Malayalam Computing #. type: Content of: #, fuzzy #| msgid "" #| "Why Schools Should Exclusively Use Free Software - GNU Project - Free " #| "Software Foundation (FSF)" msgid "" "Why Schools Should Exclusively Use Free Software - GNU Project - Free " "Software Foundation" msgstr "" "വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു് - ഗ്നു സംരംഭം - ഫ്രീ " "സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍" # type: Content of: 
 #. type: Content of: 
 msgid "Why Schools Should Exclusively Use Free Software" msgstr "വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്" #. type: Content of: 
 msgid "<a href=\"/education/edu-contents.html\">Education Contents" msgstr "" #. type: Content of: 
 msgid "<a href=\"/education/edu-cases.html\">Case Studies" msgstr "" #. type: Content of: 
 msgid "<a href=\"/education/edu-resources.html\">Educational Resources" msgstr "" #. type: Content of: 
 msgid "<a href=\"/education/edu-projects.html\">Education Projects" msgstr "" #. type: Content of: 
 msgid "<a href=\"/education/edu-faq.html\">FAQ" msgstr "" #. type: Content of: 
 msgid "<a href=\"/education/edu-team.html\">The Education Team" msgstr "" #. type: Content of: 
 msgid "" "<a href=\"/education/education.html\">Education → <a href=\"/" "education/education.html#indepth\">In Depth → Why Schools Should " "Exclusively Use Free Software" msgstr "" # type: Content of: 
 #. type: Content of: 
 msgid "by <a href=\"http://www.stallman.org/\">Richard Stallman" msgstr "എഴുതിയതു് <a href=\"http://www.stallman.org/\">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍" # type: Content of: 
 #. type: Content of: 
 #, fuzzy #| msgid "" #| "There are general reasons why all computer users should insist on free " #| "software: it gives users the freedom to control their own computers—" #| "with proprietary software, the computer does what the software owner " #| "wants it to do, not what the user wants it to do. Free software also " #| "gives users the freedom to cooperate with each other, to lead an upright " #| "life. These reasons apply to schools as they do to everyone." msgid "" "There are general reasons why all computer users should insist on free " "software: it gives users the freedom to control their own computers—" "with proprietary software, the computer does what the software owner wants " "it to do, not what the user wants it to do. Free software also gives users " "the freedom to cooperate with each other, to lead an upright life. These " "reasons apply to schools as they do to everyone. The purpose of this " "article is to state additional reasons that apply specifically to education." msgstr "" "എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില " "കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു " "— കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍, സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ ആഗ്രഹിയ്ക്കുന്നതാണു് " "കമ്പ്യൂട്ടര്‍ചെയ്യുന്നതു്, ഉപയോക്താവാഗ്രഹിയ്ക്കുന്നതല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള് ഉപയോക്താക്കള്‍ക്ക് " "പരസ്പരസഹകരണത്തിലൂന്നിയ ഒരു സന്മാര്‍ഗ്ഗ ജീവിതം പ്രദാനം ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം " "ഏവര്‍ക്കുമെന്നപോലെ വിദ്യാ‍ലയങ്ങള്‍ക്കും ബാധകമാണു്." #. type: Content of: 
 msgid "" "Educational activities (including schools) have a <a href=\"/education/" "education.html\">duty to teach only free software. Here are the reasons." msgstr "" # type: Content of: 
 #. type: Content of: 
 msgid "" "First, free software can save schools money. Free software gives schools, " "like other users, the freedom to copy and redistribute the software, so the " "school system can make copies for all the computers they have. In poor " "countries, this can help close the digital divide." msgstr "" "ഒന്നാമതായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കാദായകരമാണു്. മറ്റേതു ഉപയോക്താവിനുമെന്ന " "പോലെ വിദ്യാലയങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള " "സ്വാതന്ത്ര്യമുണ്ടു്, അങ്ങിനെ വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള എല്ലാ കമ്പ്യൂട്ടറിലേയ്ക്കും പകര്‍ത്താനും അവര്‍ക്കു് " "കഴിയും. ദരിദ്രരാഷ്ട്രങ്ങളിലിതു് ദരിദ്രരാഷ്ട്രങ്ങളിലിതു് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും അല്ലാത്തവരും " "തമ്മിലുള്ള വിടവു്(ഡിജിറ്റല്‍ വിഭജനം) കുറയ്ക്കാനും ഉപകരിയ്ക്കുന്നു." # type: Content of: 
 #. type: Content of: 
 msgid "" "This obvious reason, while important in practical terms, is rather shallow. " "And proprietary software developers can eliminate this reason by donating " "copies to the schools. (Warning: a school that accepts such an offer may " "have to pay for upgrades later.) So let's look at the deeper reasons." msgstr "" "മേല്‍പ്പറഞ്ഞതു് പ്രായോഗികമായി പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. " "മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് " "ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!— ഇത്തരത്തില്‍ ദാനം വാങ്ങുന്ന " "വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കു് കുറച്ചുകൂടി " "കാമ്പുള്ള കാരണങ്ങള്‍ പരിശോധിയ്ക്കാം." # type: Content of: 
 #. type: Content of: 
 msgid "" "Schools have a social mission: to teach students to be citizens of a strong, " "capable, independent, cooperating and free society. They should promote the " "use of free software just as they promote recycling. If schools teach " "students free software, then the students will tend to use free software " "after they graduate. This will help society as a whole escape from being " "dominated (and gouged) by megacorporations." msgstr "" "വിദ്യാലയങ്ങള്‍ക്കു് ഒരു സാമൂഹിക ദൌത്യമുണ്ടു്: ശക്തവും,പ്രാപ്തവും,നിരപേക്ഷിതവും,സഹകരണാത്മകവും ആയ ഒരു " "സ്വതന്ത്ര സമൂഹത്തിലെ പൌരന്മാരാക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തെ " "പ്രോത്സാഹിപ്പിയ്ക്കുന്നതു പോലെത്തന്നെയാണു് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ " "പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശീലിച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തിനു ശേഷവും " "അതുപയോഗിയ്ക്കും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് " "സഹായിക്കും." # type: Content of: 
 #. type: Content of: 
 #, fuzzy #| msgid "" #| "What schools should refuse to do is teach dependence. Those corporations " #| "offer free samples to schools for the same reason tobacco companies " #| "distribute free cigarettes to minors: to get children addicted <a href=" #| "\"#1\">(1). They will not give discounts to these students once " #| "they've grown up and graduated." msgid "" "What schools should refuse to do is teach dependence. Those corporations " "offer free samples to schools for the same reason tobacco companies " "distribute free cigarettes to minors: to get children addicted <a href=" "\"#note1\">(1). They will not give discounts to these students once " "they've grown up and graduated." msgstr "" "വിദ്യാലയങ്ങള്‍ ചെയ്യേണ്ടതു് ആശ്രയത്ത്വം പഠിപ്പിക്കാതിരിക്കുകയാണു്. സൌജന്യമായി സിഗററ്റുകള്‍ വിതരണം " "ചെയ്യുന്ന പുകയില കമ്പനികളെ പോലെ<a href=\"#1\">[1] ശീലങ്ങള്‍ ഉണ്ടാക്കാനാണു് " "കുത്തകസോഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ സൌജന്യമായി നല്‍കുന്നതു്. പക്ഷേ പഠിച്ചുമുതിര്‍ന്നു " "കഴിഞ്ഞാല്‍ അവര്‍ക്കു് യാതൊരു സൌജന്യവും ലഭിക്കില്ല." # type: Content of: 
 #. type: Content of: 
 msgid "" "Free software permits students to learn how software works. Some students, " "on reaching their teens, want to learn everything there is to know about " "their computer and its software. They are intensely curious to read the " "source code of the programs that they use every day. To learn to write good " "code, students need to read lots of code and write lots of code. They need " "to read and understand real programs that people really use. Only free " "software permits this." msgstr "" "സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ " "സഹായിയ്ക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, " "സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നിത്യേന ഉപയോഗിയ്ക്കുന്ന " "സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും. സോഫ്റ്റ്‌വെയര്‍ നന്നായി " "എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. " "ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. " "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഇതനുവദിക്കുന്നുള്ളു." # type: Content of: 
 #. type: Content of: 
 msgid "" "Proprietary software rejects their thirst for knowledge: it says, “The " "knowledge you want is a secret—learning is forbidden!” Free " "software encourages everyone to learn. The free software community rejects " "the “priesthood of technology”, which keeps the general public " "in ignorance of how technology works; we encourage students of any age and " "situation to read the source code and learn as much as they want to know. " "Schools that use free software will enable gifted programming students to " "advance." msgstr "" "അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന കാര്യം " "പരമ രഹസ്യമാണെന്നും, അതു് വിലക്കപ്പെട്ടതാണെന്നുമാണവര്‍ പറയുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരും " "പഠിയ്ക്കുന്നതു് പ്രോത്സാഹിപ്പിയ്ക്കുന്നു . സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് " "പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ " "നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് " "വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ " "ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ മുന്നോട്ടു് നയിക്കാന്‍ പ്രാപ്തരാക്കുന്നു." # type: Content of: 
 #. type: Content of: 
 msgid "" "The deepest reason for using free software in schools is for moral " "education. We expect schools to teach students basic facts and useful " "skills, but that is not their whole job. The most fundamental job of schools " "is to teach good citizenship, which includes the habit of helping others. In " "the area of computing, this means teaching people to share software. " "Schools, starting from nursery school, should tell their pupils, “If " "you bring software to school, you must share it with the other students. " "And you must show the source code to the class, in case someone wants to " "learn.”" msgstr "" "വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ ഏറ്റവും ആഴത്തിലുള്ള കാരണം " "ധാര്‍മ്മിക വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന " "വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു, പക്ഷെ അതുമാത്രമല്ല അവരുടെ " "കര്‍ത്തവ്യം. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം നല്ല പൌരന്മാരെ " "വാര്‍ത്തെടുക്കയെന്നതാണു്, സഹായശീലം വളര്‍ത്തുന്നതും അതില്‍പ്പെടും. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം " "സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. “നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ " "കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം, താത്പര്യമുള്ളവര്‍ക്കു് പഠിക്കാനായി, അതിന്റെ " "സോഴസ്‌കോഡും ക്ലാസില്‍ പങ്കിടണം” എന്നാണു് പ്രാഥമിക തലം മുതല്‍ക്കുള്ള വിദ്യാലയങ്ങള്‍ അവയിലെ " "വിദ്യാര്‍ത്ഥികളോടു് പറയേണ്ടതു്." # type: Content of: 
 #. type: Content of: 
 msgid "" "Of course, the school must practice what it preaches: all the software " "installed by the school should be available for students to copy, take home, " "and redistribute further." msgstr "" "വിദ്യാലയങ്ങള്‍ തീര്‍ച്ചയായും പറയുന്നതു് പാലിക്കണം; വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും " "പകര്‍ത്താനും, വിതരണം നടത്താനും വിദ്യാര്‍ത്ഥികളെ അനുവദിയ്ക്കണം." # type: Content of: 
 #. type: Content of: 
 msgid "" "Teaching the students to use free software, and to participate in the free " "software community, is a hands-on civics lesson. It also teaches students " "the role model of public service rather than that of tycoons. All levels of " "school should use free software." msgstr "" "സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാനും " "പഠിപ്പിയ്ക്കുന്നതു് തന്നെ പൌരബോദ്ധം വളര്‍ത്താനായുള്ള പ്രായോഗിക പാഠമാണു്. വന്‍‌കിട " "കുത്തകകളുടേതില്‍നിന്നും വ്യത്യസ്തമായി, പൊതുജനസേവനത്തിന്റെ ഉദാത്തമാതൃക അതു് വിദ്യാര്‍ത്ഥികളെ " "പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം." # type: Content of: 
 #. type: Content of: 
 #, fuzzy #| msgid "" #| "<a name=\"1\">RJ Reynolds Tobacco Company was fined $15m in " #| "2002 for handing out free samples of cigarettes at events attended by " #| "children. See <a href=\"http://www.bbc.co.uk/worldservice/sci_tech/" #| "features/health/tobaccotrial/usa.htm\">http://www.bbc.co.uk/worldservice/" #| "sci_tech/features/health/tobaccotrial/usa.htm. " msgid "" "<a id=\"note1\">RJ Reynolds Tobacco Company was fined $15m in 2002 " "for handing out free samples of cigarettes at events attended by children. " "See <a href=\"http://www.bbc.co.uk/worldservice/sci_tech/features/health/" "tobaccotrial/usa.htm\">http://www.bbc.co.uk/worldservice/sci_tech/features/" "health/tobaccotrial/usa.htm." msgstr "" "<a name=\"1\">വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് " "വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ " "പിഴയൊടുക്കേണ്ടിവന്നു. <a href=\"http://www.bbc.co.uk/worldservice/sci_tech/" "features/health/tobaccotrial/usa.htm\">http://www.bbc.co.uk/worldservice/" "sci_tech/features/health/tobaccotrial/usa.htm. " # type: Content of: 
 #. TRANSLATORS: Use space (SPC) as msgstr if you don't have notes. #. type: Content of: 
 msgid "*GNUN-SLOT: TRANSLATOR'S NOTES*" msgstr "" "“കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത " "വിദ്യാഭ്യാസമാണുള്ളതു് എന്നതു് വളരെ പ്രധാനപ്പെട്ടതാണു്. പക്ഷെ അവര്‍ കുറച്ചുകൂടി ചെയ്യെണ്ടതുണ്ടു്. " "വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ വിദ്യാര്‍ത്ഥികളെ " "പഠിപ്പിക്കേണ്ടതുണ്ടു്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നു എന്നതിനുപരിയായി, " "വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയേ പറ്റി അവര്‍ " "ബോധവാന്മാരായിരിക്കണം, കാരണം, അവരെ ഒരു സ്വതന്ത്ര സമൂഹത്തിലെ പൌരന്മാരാക്കാന്‍ " "പ്രാപ്തമാക്കുന്നതിന്റ ഭാഗമാണതു്.” - റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (2008-ല്‍ തിരുവനന്തപുരത്തു " "നടത്തിയ ഇന്റര്‍വ്യു-ല്‍ നിന്നും) . സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അര്‍ത്ഥിലും വ്യാപ്തിയിലും " "മനസ്സിലാക്കുന്ന ഒരു തലമുറയെ വാര്‍െത്തടുക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം ..." # type: Content of: 
 #. type: Content of: 
 #, fuzzy #| msgid "" #| "Please send FSF & GNU inquiries to <a href=\"mailto:gnu@gnu.org" #| "\">gnu@gnu.org. There are also <a href=\"/contact/\">other " #| "ways to contact the FSF. 
തെറ്റായ കണ്ണികളെകുറിച്ചും മറ്റു് " "നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും <a href=\"mailto:webmasters@gnu.org" "\">webmasters@gnu.org എന്ന വിലാസത്തിലേയ്ക്കു് എഴുതുക" # type: Content of: 
 #. TRANSLATORS: Ignore the original text in this paragraph, #. replace it with the translation of these two: #. We work hard and do our best to provide accurate, good quality #. translations. However, we are not exempt from imperfection. #. Please send your comments and general suggestions in this regard #. to  #. <web-translators@gnu.org>.
For information on coordinating and submitting translations of #. our web pages, see <a #. href="/server/standards/README.translations.html">Translations #. README. #. type: Content of: 
 msgid "" "Please see the <a href=\"/server/standards/README.translations.html" "\">Translations README for information on coordinating and submitting " "translations of this article." msgstr "" "ഈ ലേഖനത്തിന്റെ തര്‍ജ്ജമയില്‍ പങ്കെടുക്കാനും സമര്‍പ്പിയ്ക്കാനും <a href=\"/server/standards/" "README.translations.html\">പരിഭാഷാ സഹായികാണുക." #. type: Content of: 
 msgid "Copyright © 2003, 2009 Richard Stallman" msgstr "" # type: Content of: 
 #. type: Content of: 
 #, fuzzy #| msgid "" #| "This page is licensed under a <a rel=\"license\" href=\"http://" #| "creativecommons.org/licenses/by-nd/3.0/us/\">Creative Commons Attribution-" #| "NoDerivs 3.0 United States License." msgid "" "This page is licensed under a <a rel=\"license\" href=\"http://" "creativecommons.org/licenses/by-nd/3.0/us/\">Creative Commons Attribution-" "NoDerivs 3.0 United States License." msgstr "" "ഈ താള്‍ <a rel=\"license\" href=\"http://creativecommons.org/licenses/by-" "nd/3.0/us/\">ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിന് കീഴിലാണ്." # type: Content of: 
 #. TRANSLATORS: Use space (SPC) as msgstr if you don't want credits. #. type: Content of: 
 #. timestamp start #. type: Content of: 
 msgid "Updated:" msgstr "പുതുക്കിയതു്:" # type: Content of: 
 #~ msgid "Translations of this page" #~ msgstr "ഈ പേജിന്റെ പരിഭാഷകള്‍" # type: Content of: 
 #~ msgid "" #~ "The purpose of this article is to state additional reasons that apply " #~ "specifically to education." #~ msgstr "" #~ "പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ടു്. " #~ "അതാണു് ഈ ലേഖനത്തിന്റെ വിഷയം." # type: Content of: 
 #~ msgid "" #~ "Copyright © 2003, 2009 Richard Stallman 
 Verbatim copying and " #~ "distribution of this entire article are permitted without royalty in any " #~ "medium provided this notice is preserved." #~ msgstr "" #~ "പകര്‍പ്പവകാശം © 2003,2009 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 
 ഈ അറിയിപ്പു് " #~ "നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പകര്‍പ്പും വിതരണവും, എല് " #~ "മാധ്യമങ്ങളിലും റോയല്‍റ്റിയില്ലാതെ അനുവദിച്ചിരിയ്ക്കുന്നു." # type: Content of: 
 #~ msgid "" #~ "But there are special reasons that apply to schools. They are the subject " #~ "of this article." #~ msgstr "" #~ "പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടു്. അതാണു് ഈ " #~ "ലേഖനത്തിന്റെ വിഷയം."