This is a translation of an original page in English.
The English original page has been changed since this translation was last
updated. The English page can be found at:
http://www.gnu.org/links/companies.html.en
Difference between the latest translated version and the current English
version can be found at:
http://www.gnu.org/links/po/companies.ml-diff.html
The date of change in the English page is:
2012-11-16
Please see the Translations README to find out how you can help with updating this translation.
English [en] العربية [ar] Deutsch [de] français [fr] italiano [it] മലയാളം [ml] norsk (bokmål) [nb] polski [pl] русский [ru] Shqip [sq]
ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനികള്‍
ഗാര്‍ലാക്ക്44 ട്രൈസ്ക്വെല്‍ ഗ്നു/ലിനക്സ്ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പുകള്‍ നല്കുന്നു.
ലോസ് അല്‍മോസ് കംപ്യൂട്ടേഴ്സ് (എല്‍.എ.സി.) ജിന്യൂസെന്‍സടക്കം പൂര്‍ണ്ണസ്വതന്ത്രങ്ങളായ ഗ്നു/ലിനക്സ് വിതരണങ്ങളോടുകൂടിയ ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും സെര്‍വറുകളും വില്‍ക്കുന്നു. കൂടാതെ, അത്തരം കംപ്യൂട്ടറുകള്‍ വിറ്റുകിട്ടുന്ന ലാഭത്തിലൊരു പങ്ക് അവര്‍ എഫ്.എസ്.എഫ്.-ന് സമ്മാനിയ്ക്കുന്നു.
ഇനടക്സുംജിന്യൂസെന്‍സോടുകൂടിയ കംപ്യൂട്ടറുകള്‍ സമ്മാനിയ്ക്കുന്നു.
തിങ്ക്പെന്‍ഗ്വിന്‍.കോംട്രൈസ്ക്വെല്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ നല്‍കുന്നു.
ഡെല്‍ കംപ്യൂട്ടറുകളില്‍ ആദ്യമേ ജിന്യൂസെന്‍സ് ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ആശയം പരിശോധിയ്ക്കുകയും പിന്തുണയ്ക്കുകയും ചെയ്യാം.
