This is a translation of an original page in English.
The English original page has been changed since this translation was last
updated. The English page can be found at:
http://www.gnu.org/provide.html.en
Difference between the latest translated version and the current English
version can be found at:
http://www.gnu.org/po/provide.ml-diff.html
The date of change in the English page is:
2013-02-03
Please see the Translations README to find out how you can help with updating this translation.
English [en] العربية [ar] български [bg] català [ca] Česky [cs] Deutsch [de] ελληνικά [el] español [es] فارسی [fa] français [fr] hrvatski [hr] Bahasa Indonesia [id] italiano [it] 日本語 [ja] 한국어 [ko] മലയാളം [ml] Nederlands [nl] norsk (nynorsk) [nn] polski [pl] português do Brasil [pt-br] русский [ru] Shqip [sq] српски [sr] svenska [sv] українська [uk] 简体中文 [zh-cn] 繁體中文 [zh-tw]
ഞങ്ങളെന്ത് നല്കുന്നു
എല്ലാറ്റിനുമുപരി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വഴി സ്വാതന്ത്ര്യത്തോടെ ഒരു കംപ്യൂട്ടര്‍ ഉപയോഗിയ്ക്കാനുള്ള അവസരമാണ് എഫ്.എസ്.എഫ്. കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് നല്കുന്നത്.
1985 മുതല്‍ എഫ്.എസ്.എഫ്. സ്വതന്ത്രപ്രവര്‍ത്തനസംവിധാനമായ ഗ്നു നല്‍കിവരുന്നു. ഗ്നു-വിന്റെ ഒരു രൂപമായ ഗ്നു/ലിനക്സ് ഇപ്പോള്‍ത്തന്നെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഞങ്ങളുടെ സ്വന്തം കേണലായ ഗ്നു ഹേഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ഹേഡ് മാന്ത്രികര്‍ക്കും തത്പരര്‍ക്കും ശ്രമിച്ചുനോക്കാന്‍ തയ്യാറായിട്ടുണ്ട്. വൈവിദ്ധ്യമാര്‍ന്ന അനേകംപൊതു-ഗ്നു-സോഫ്റ്റ്‌റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.
നിങ്ങള്‍ക്ക് FSF-ല്‍ നിന്നും നേരിട്ട് നേടാവുന്ന കാര്യങ്ങളില്‍ ഇവ പെടുന്നു:
- അസോസിയേറ്റ് അംഗത്വം
- കോര്‍പ്പറേറ്റ് പട്രോണേജ്
- സോഫ്റ്റ്വെയര്
- സ്വതന്ത്രസോഫ്റ്റ്‌വെയര്‍ തത്വശാസ്ത്രത്തെക്കുറിച്ചുള്ള രേഖകളും പുസതകങ്ങളും
- ടി-ഷര്‍ട്ടുകളും മറ്റ് ഗ്നു ഉത്പന്നങ്ങളും
