linux-and-gnu.ml.po
Mismatched links: 18.
Mismatched ids: 5.
#text
5 | by Richard Stallman
by Richard Stallman
എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
17 | Fortunately, we didn't have to wait for the Hurd, because of Linux. Once
| Torvalds freed Linux in 1992, it fit into the last major gap in the GNU
| combine Linux with the GNU system to make a complete free [-system
| — a-] {+system—a+} version of the GNU system which also
| contained Linux. The GNU/Linux system, in other words.
Fortunately, we didn't have to wait for the Hurd, because of Linux. Once Torvalds freed Linux in 1992, it fit into the last major gap in the GNU system. People could then  combine Linux with the GNU system to make a complete free system—a version of the GNU system which also contained Linux. The GNU/Linux system, in other words.
ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം, ഞങ്ങള്‍ക്കു് ഹര്‍ഡിനായി കാത്തിരിയ്ക്കേണ്ടി വന്നില്ല. 1992 ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് സ്വതന്ത്രമാക്കിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് ലിനക്സും ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു് പൂര്‍ണ്ണമായും സ്വതന്ത്രമായ സിസ്റ്റം – ഗ്നു സിസ്റ്റത്തിന്റെ ലിനക്സ് അടിസ്ഥാനമായൊരു പതിപ്പു് നിര്‍മ്മിക്കാന്‍ സാധിച്ചു. ചുരുക്കത്തില്‍ ഗ്നു/ലിനക്സ്.
19 | The GNU Project supports GNU/Linux systems as well as the GNU
| system. The FSF funded the rewriting
| of the Linux-related extensions to the GNU C library, so that now they are
| well integrated, and the newest GNU/Linux systems use the current library
| release with no changes. The FSF also funded an early stage of the
| development of Debian GNU/Linux.
The GNU Project supports GNU/Linux systems as well as the GNU system. The FSF funded the rewriting of the Linux-related extensions to the GNU C library, so that now they are well integrated, and the newest GNU/Linux systems use the current library release with no changes. The FSF also funded an early stage of the development of Debian GNU/Linux.
ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു എന്ന സിസ്റ്റത്തിനേയും ഗ്നു സംരംഭം പിന്തുണയ്ക്കുന്നു. ഗ്നു സി ലൈബ്രറിക്കു് വേണ്ടി ലിനക്സുമായി ബന്ധപ്പെട്ട കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി എഫ്എസ്എഫ് പണം മുടക്കി. അതു്കൊണ്ടു് ഇപ്പോള്‍ അവ നല്ലനിലയില്‍ സംയോജിതമാണു്. പുതിയ ലൈബ്രറി പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഗ്നു/ലിനക്സ് സിസ്റ്റത്തിലുപയോഗിക്കുന്നു. എഫ്എസ്എഫ്, ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട വികസനത്തിനും പണംമുടക്കി.
20 | Today there are many different variants of the GNU/Linux system (often
| called “distros”). Most of them include [-non-free
| software—their-] {+nonfree programs—their+} developers follow
| source” philosophy+} associated with Linux rather than [-that-]
| {+href="/distros/distros.html">completely+} free GNU/Linux distros.
| The FSF supports computer facilities for [-two-] {+a few+} of [-these
Today there are many different variants of the GNU/Linux system (often called “distros”). Most of them include nonfree programs—their developers follow the “open source” philosophy associated with Linux rather than the “free software” philosophy of GNU. But there are also completely free GNU/Linux distros. The FSF supports computer facilities for a few of them.
ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല രൂപാന്തരങ്ങളും ഉണ്ടു് (പലപ്പോഴും “വിതരണങ്ങള്‍” എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍ ഒട്ടുമിക്കവയും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് – അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു് പിന്തുടരുന്നതു്. പക്ഷേ അവയില്‍  പൂര്‍ണ്ണമായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു്. ഉട്ടുട്ടോ, ഗ്ന്യൂസെന്‍സ് എന്നീ രണ്ടു് വിതരണങ്ങളെ എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ നല്കി പിന്തുണയ്ക്കുന്നു.
21 | Making a free GNU/Linux distribution is not just a matter of eliminating
| various non[---]free programs. Nowadays, the usual version of Linux
| contains non[---]free programs too. These programs are intended to be
| loaded into I/O devices when the system starts, and they are included, as
| long series of numbers, in the [-"source code"-] {+“source
| code”+} of Linux. Thus, maintaining free GNU/Linux distributions
| Linux too.
Making a free GNU/Linux distribution is not just a matter of eliminating various nonfree programs. Nowadays, the usual version of Linux contains nonfree programs too. These programs are intended to be loaded into I/O devices when the system starts, and they are included, as long series of numbers, in the “source code” of Linux. Thus, maintaining free GNU/Linux distributions now entails maintaining a  free version of Linux too.
സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു്, സ്വതന്ത്രമല്ലാത്ത പല പ്രോഗ്രാമുകളേയും ഒഴിവാക്കുന്ന കാര്യം മാത്രമല്ല. ഇപ്പോള്‍ ലിനക്സിന്റെ സാധാരണ പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ പ്രോഗ്രാമുകള്‍, സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍ പകര്‍ത്താനുദ്ദേശിച്ചുള്ളതാണു്. അവയുടെ യഥാര്‍ത്ഥ കോഡുകള്‍ക്കു് പകരം, അക്കങ്ങളുടെ ഒരു നീണ്ട ശ്രേണി അയി മാത്രമാണു് അവ “കോഡില്‍” ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതു്. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ പരിപാലിക്കുക എന്നതു് ലിനക്സിന്റെ ഒരു സ്വതന്ത്ര പതിപ്പിന്റെ പരിപാലനം കൂടിയാവുന്നു.
23 | If you want to make a link on “GNU/Linux” for further
| http://www.gnu.org/gnu/the-gnu-project.html-]
| {+href="/gnu/thegnuproject.html">
| https://www.gnu.org/gnu/thegnuproject.html+} are good choices. If you
| mention Linux, the kernel, and want to add a link for further reference,
| {+href="https://foldoc.org/linux">https://foldoc.org/linux+} is a
| good URL to use.
If you want to make a link on “GNU/Linux” for further reference, this page and  https://www.gnu.org/gnu/thegnuproject.html are good choices. If you mention Linux, the kernel, and want to add a link for further reference, https://foldoc.org/linux is a good URL to use.
നിങ്ങള്‍ക്കു് “ഗ്നു/ലിനക്സിനെക്കുറിച്ചു്” കൂടുതല്‍ വിവരത്തിനായി സൂചിക ചേര്‍ക്കണമെങ്കില്‍ ഈ ലേഖനവും  http://www.gnu.org/gnu/the-gnu-project.html എന്ന ലേഖനവും നല്‍കാവുന്നതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു് http://foldoc.org/linux എന്ന യുആര്‍എല്‍ ഉപയോഗിയ്ക്കാവുന്നതാണു്.
28 | [-These-]{+These+} unexciting but essential
| components include the GNU assembler (GAS) and the linker (GLD), both are
| now part of the GNU Binutils package,
| GNU tar, and many more.
These unexciting but essential components include the GNU assembler (GAS) and the linker (GLD), both are now part of the GNU Binutils package, GNU tar, and many more.
ഇപ്പോള്‍ ഗ്നു ബിന്‍യൂട്ടില്‍സിന്റെ ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന ജിഎല്‍ഡി എന്നീ പാക്കേജുകളും ഗ്നു ടാറും, മറ്റു് പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാവശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ ഘടകങ്ങള്‍.
29 | [-For-]{+For+} instance, The Bourne Again SHell
| GNU C library are not programming
| tools. Neither are GNUCash, GNOME, and GNU Chess.
For instance, The Bourne Again SHell (BASH), the PostScript interpreter Ghostscript, and the GNU C library are not programming tools. Neither are GNUCash, GNOME, and GNU Chess.
ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), ഗോസ്റ്റ്സ്ക്രിപ്റ്റ് എന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, ഗ്നു സി ലൈബ്രറി തുടങ്ങിയവ പ്രോഗ്രാമിങ്ങിനുള്ള ഉപകരണങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും അത്തരത്തിലുള്ളവയല്ല.
For instance, the GNU C library.
ഉദാഹരണത്തിനു്, ഗ്നു സി ലൈബ്രറി.
31 | [-Since-]{+Since+} that was written, a
| nearly-all-free Windows-like system has been developed, but technically it
| is not at all like GNU or Unix, so it doesn't really affect this issue.
| Most of the kernel of Solaris has been made free, but if you wanted to
| make a free system out of that, aside from replacing the missing parts of
| the kernel, you would also need to put it into GNU or BSD.
Since that was written, a nearly-all-free Windows-like system has been developed, but technically it is not at all like GNU or Unix, so it doesn't really affect this issue. Most of the kernel of Solaris has been made free, but if you wanted to make a free system out of that, aside from replacing the missing parts of the kernel, you would also need to put it into GNU or BSD.
ഇതെഴുതിയതിനു് ശേഷം ഏതാണ്ടു് മുഴുവന്‍ സ്വതന്ത്രമായ - വിന്‍ഡോസ് മാതൃകയിലുള്ള ഒരു സിസ്റ്റം നിര്‍മ്മിയ്ക്കപ്പെടുകയുണ്ടായി, പക്ഷെ സാങ്കേതികമായി അതു് ഗ്നുവിനെ പോലെയോ യുനിക്സിനെ പോലെയോ അല്ലാത്തതുകൊണ്ടു് ഇവിടെ ബാധകമാകുന്നില്ല. സൊളാരിസിന്റെ കേര്‍ണല്‍ ഏതാണ്ടെല്ലാം സ്വതന്ത്രമാണു്. പക്ഷെ അതുപയോഗിയ്ക്കണമെങ്കില്‍ കേര്‍ണലില്‍ വിട്ടു പോയ ഭാഗങ്ങള്‍ ചേര്‍ക്കുന്നതിനു് പുറമെ അതു് ഗ്നു വിലോ ബിഎസ്ഡിയിലോ ചേര്‍ക്കുകയോ വേണം.
32 | [-On-]{+On+} the other hand, in the years since this
| article was written, the GNU C Library has been ported to several versions
| of the BSD kernel, which made it straightforward to combine the GNU system
| with that kernel. Just as with GNU/Linux, these are indeed variants of
| GNU, and are therefore called, for instance, GNU/kFreeBSD and GNU/kNetBSD
| depending on the kernel of the system. Ordinary users on typical desktops
| can hardly distinguish between GNU/Linux and GNU/*BSD.
On the other hand, in the years since this article was written, the GNU C Library has been ported to several versions of the BSD kernel, which made it straightforward to combine the GNU system with that kernel. Just as with GNU/Linux, these are indeed variants of GNU, and are therefore called, for instance, GNU/kFreeBSD and GNU/kNetBSD depending on the kernel of the system. Ordinary users on typical desktops can hardly distinguish between GNU/Linux and GNU/*BSD.
എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു് ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ് പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ രൂപാന്തരങ്ങളാണു്, അതുകൊണ്ടു് തന്നെ സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണു്.
35 TODO: submitting -> contributing.
|| No change detected. The change might only be in amounts of spaces.
Please see the Translations README for information on coordinating and contributing translations of this article.
വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക.