selling.ml.po
Mismatched links: 6.
Mismatched ids: 0.
#text
10 | Free software is a community project, and everyone who depends on it ought
| to look for ways to contribute to building the community. For a
| distributor, the way to do this is to give a part of the profit to free
| {+href="https://www.fsf.org/">Free+} Software Foundation. This way
| you can advance the world of free software.
Free software is a community project, and everyone who depends on it ought to look for ways to contribute to building the community. For a distributor, the way to do this is to give a part of the profit to free software development projects or to the Free Software Foundation. This way you can advance the world of free software.
സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂട്ടായ്മയുടെ സംരംഭമാണു്. ഇതിനെ അശ്രയിയ്ക്കുന്ന ഒരോരുത്തരും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രയത്നിക്കേണ്ടതു് ആവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസന സംരംഭങ്ങള്‍ക്കോ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നതാണു്. ഇങ്ങനെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ പുരോഗതിയിലേക്കു് നയിക്കാം.
| or manuals yourself. But if you do
| distribution rather than writing, the best way you can help is by raising
| funds for others to write them.
The most direct way to do this is by writing needed free software or manuals yourself. But if you do distribution rather than writing, the best way you can help is by raising funds for others to write them.
നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു് നിങ്ങള്‍ക്കു് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം.
| General Public License (GNU GPL) has no requirements about how much
| you can charge for distributing a copy of free software. You can charge
| nothing, a penny, a dollar, or a billion dollars. It's up to you, and the
| marketplace, so don't complain to us if nobody wants to pay a billion
| dollars for a copy.
Except for one special situation, the GNU General Public License (GNU GPL) has no requirements about how much you can charge for distributing a copy of free software. You can charge nothing, a penny, a dollar, or a billion dollars. It's up to you, and the marketplace, so don't complain to us if nobody wants to pay a billion dollars for a copy.
ഒരു പ്രത്യേക സാഹചര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു് (ഗ്നു ജിപിഎല്ലിനു്) നിബന്ധനകളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.
33 TODO: submitting -> contributing.
|| No change detected. The change might only be in amounts of spaces.
Please see the Translations README for information on coordinating and contributing translations of this article.
വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക.